¡Sorpréndeme!

ഷാര്‍ജയിലെ തൊഴിലാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത | Oneindia Malayalam

2018-05-08 28 Dailymotion

ഷാര്‍ജ ഫ്രീസോണിലെ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയും ചേര്‍ന്നാകും പുതിയ തീരുമാനം നടപ്പാക്കുക.
Good news for people who are working at Sharjah
#Sharjah #Gulf #Pravasi